കക്കാട്ടുമന ഉത്പന്നങ്ങൾ ഇപ്പോൾ ഓൺലൈൻ ആയി ഇന്ത്യയിൽ എല്ലായിടത്തേക്കും സ്പീഡ്പോസ്റ്റ് വഴിയോ അല്ലെങ്കിൽ DTDC കൊറിയർ വഴിയോ അയക്കുന്നുണ്ട്.ഓൺലൈനിൽ വാങ്ങുന്നതിന് ഓർഡർ https://kakkattumana.com/
വഴിയോ , ടൈപ്പ് ചെയ്തോ വാട്സ്ആപ്പ് വഴി അയച്ചു തരിക, ( വെബ്സൈറ്റ് വഴി ഓർഡർ ചെയ്യാൻ എന്ടെങ്കിലും തടസ്സം ഉണ്ടെങ്കിൽ പ്രോഡക്ട്സ് ലിസ്റ്റ് അയച്ചു തരുവാൻ ആവശ്യപ്പെടാവുന്നതാണ്. വെബ്സൈറ്റിൽ പേയ്‌മെന്റ് ഓപ്ഷൻ ലഭ്യമല്ല. പൈമെന്റിനു വാട്സ്ആപ്പ് വഴി ഫൈനൽ ബിൽ അയച്ചു തരുന്നതാണ്.)
അതോടൊപ്പം തന്നെ ബില്ലിംഗ് ആവശ്യത്തിലേക്കായി താഴെ സൂചിപ്പിക്കുന്നവ കൂടി ഞങ്ങളെ അറിയിക്കുക.

1) കൊറിയർ അയക്കേണ്ട സംസ്ഥാനം. അയക്കേണ്ട അഡ്രസ് ( പിൻകോഡ് കൂടി )

2) Speed Post വഴിയും, DTDC കൊറിയർ വഴിയും അയച്ചു തരുന്നതാണ്.
ഏതു മാർഗ്ഗത്തിലൂടെ അയക്കണം എന്നുള്ളത്.

3) ആദ്യമായി ആണ് വാങ്ങുന്നതെങ്കിൽ താങ്കളുടെ അഡ്രസ്, DTDC കൊറിയർ ഓഫീസിൽ നിന്നും ദൂരെ ആണെങ്കിൽ Home Delivery യുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉറപ്പ് വരുത്തുവാൻ താല്പര്യം, താങ്കളുടെ അഡ്രസ്സിൽ DTDC Home Delivery ഇല്ലെങ്കിൽ SPEED POST തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.ഏത് രീതിയിൽ എന്ന് ഓർഡർ ചെയ്യുമ്പോൾ തന്നെ അറിയിക്കേണ്ടതാണ്.

4) തരുന്ന ഓർഡറിന്റെ ബിൽ തുക ( ഷിപ്പിംഗ് ചാർജ് ഉൾപ്പെടെ ) വാട്സ്ആപ്പ് വഴി അറിയിക്കുന്നതാണ്. അതോടൊപ്പം തന്നെ ഞങ്ങളുടെ അക്കൗണ്ട് വിവരങ്ങളും ലഭിക്കുന്നതാണ്.

5) google pay, phone pay, paytm,NEFT (അല്ലെങ്കിൽ താങ്കൾക്ക് സൗകര്യപ്രദമായ മറ്റു രീതികൾ )വഴി ഞങ്ങളിലേക്ക് ബിൽ തുക കൈമാറാവുന്നതാണ്.

6) ബിൽ തുക കൈമാറിയാൽ വാട്സ്ആപ്പ് വഴി ഞങ്ങളെ അറിയിക്കുവാൻ താല്പര്യം.

7) കക്കാട്ടുമന ഉത്പന്നങ്ങൾക്ക് COD സൗകര്യം ഇപ്പോൾ ലഭ്യമല്ല.

8) ബിൽ തുക കൈമാറിയത് ഞങ്ങൾ പരിശോധിച്ച ശേഷം അവധി ദിവസം അല്ലെങ്കിൽ അന്നുതന്നെ താങ്കളുടെ ഓർഡർ അയക്കുന്നതാണ്.

9) ഓർഡർ അയച്ചു കഴിഞ്ഞാൽ വാട്സ്ആപ്പ് വഴി അറിയിക്കുന്നതാണ്.

10) കൊറിയർ അയക്കുന്നതിനു വേണ്ട പൂർണമായ മേൽവിലാസം ( പിൻകോഡ്, contact no.ഉൾപ്പെടെ )അറിയിക്കുക.

11) ഏതെങ്കിലും ഓഫീസ് അഡ്രസിലേക്കു കൊറിയർ അയക്കാൻ ഉള്ള സൌകര്യം ഉണ്ടെങ്കിൽ DTDC കൊറിയർ കൈപറ്റുന്നതിനു എളുപ്പമായി വന്നേക്കാം.

12) മറ്റെന്തെങ്കിലും വിവരങ്ങൾ അറിയുവാൻ താല്പര്യപെടുന്നുണ്ടെങ്കിൽ വാട്സ്ആപ്പ് വഴി അന്വേഷിക്കാവുന്നതാണ്.

13) കക്കാട്ടുമന ഉത്പന്നങ്ങളെ കുറിച്ച് അന്വേഷിക്കാൻ താല്പര്യം കാണിച്ചതിന് നന്ദി.
🙏

Shopping Cart
There are no products in the cart!
Continue Shopping

Main Menu